സ്ഥലം കൊടൈക്കനാല്‍. തടാകത്തിനു ചുറ്റുമുള്ള റോഡ് കം സൈക്കിള്‍ ട്രാക്ക്. ബ്രായന്റ്റ് ഗാര്‍ഡനിലെക്കുള്ള ടൂറിസ്റ്റ്കള്‍ക്ക് ഐസ്ക്രീം വില്‍ക്കാന്‍ വില്പനക്കാര്‍ നിരയായി നില്‍ക്കുന്നു. സാമാന്യം വില്പന നടക്കുന്നുണ്ട്. ഞാന്‍ നോക്കുമ്പോള്‍ തടാകത്തിന്റെ സുരക്ഷാവേലി ചാടിക്കടന്നു ചിലര്‍ നില്‍ക്കുന്നുണ്ട്. അവര്‍ തടാകത്തിലെ ബോട്ട്കളില്‍