Just one second...

 
HomeTag

Business Consultants in Malappuram Archives - Page 2 of 3 - ATBC

February 28, 2022
Clean Your Mind

  Written by: Shemimon Yousef CEO, Handcraft Business Training (Training Division of ATBC)   It was a regular Sunday and as always, I was planning to laze my day around. But then my wife asked me for a helping hand in her household chores. I was reluctant at first but then I thought of supporting...

February 21, 2022
Job and its importance in life

  Blog Article Written by : Shemimon Yousef CEO, Handcraft Business Training (Training Division of ATBC) In today’s world, a job (commonly used term – work) holds great importance in our life. We aspire to do better and fulfill our dreams and desires, but we seldom ask ourselves what a job actually is and what...

കൊറോണാനന്തര ലോകത്തെ ബിസിനസ്‌

ഈ ആര്‍ട്ടിക്കിള്‍ എഴുതുന്നത്‌ കൊറോണ ഐസോലേഷനില്‍ ഇരുന്നു കൊണ്ടാണ്. കൊറോണ ഉണ്ടാക്കാന്‍ പോകുന്ന സാമ്പത്തിക സ്വാധീനങ്ങളെക്കുറിച്ച് ചിന്തിക്കുകയായിരുന്നു ഞാന്‍. ആലോചിച്ചപ്പോള്‍ ഭീതിയുണ്ടാക്കുന്ന ചില കാര്യങ്ങള്‍ എന്‍റെ മനസ്സിലൂടെ കടന്നു പോയി. അതുപോലെ ആവേശമുണ്ടാക്കുന്ന ചിലതും. ഭീതി എന്താണെന്നു വച്ചാല്‍, ഒരുപാടു ബിസിനസ്‌ സ്ഥാപനങ്ങള്‍ ഇതിനെ അതി ജീവിക്കുന്നതില്‍ പരാജയപ്പെടും എന്നുള്ളതാണ്. അതിനെ തടുക്കാന്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നതും. മറുവശത്ത് , ആവേശമുണ്ടാക്കുന്നത്‌ ഈ ലോക്ക് ഡൌണ്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള അവസരങ്ങള്‍ മുന്നില്‍ കാണുന്നത് കൊണ്ടാണ്. എന്തൊക്കെ മാറുമെന്നും എന്തൊക്കെ പുതുതായി ഉണ്ടാകാന്‍ സാധ്യത ഉണ്ട് എന്നും അതിനെ എങ്ങിനെ മുതലെടുക്കാമെന്നും നമുക്ക് വിശദമായി നോക്കാം.

March 13, 2018
പരസ്യങ്ങള്‍ക്ക് ഒരു പോലീസ് സ്റ്റോറി

ഈ ചിത്രത്തില്‍ കാണുന്നത് ഒരു പരസ്യമാണ് . കോഴിക്കോട് നഗരത്തില്‍ ഇപ്പോള്‍ സന്ദര്ശിക്കുകയാണെങ്കില്‍ റോഡില്‍ പല ഭാഗത്തായി ഇങ്ങിനെ ഒരടയാളം നിങ്ങള്‍ക്ക് കാണാം. റോഡില്‍ അപകടം സംഭവിച്ച് ആളുകള്‍ മരിച്ച സ്ഥലങ്ങളില്‍ രക്തക്കറയുടെ രൂപത്തില്‍ അടയാളപ്പെടുത്തുകയാണ് ചെയ്യുന്നത്. ജനങ്ങളെ ശ്രദ്ധയോടെ വാഹനമോടിക്കാന്‍ ഓര്‍മപ്പെടുത്താനാണ് ഇത്.

December 10, 2017
സ്ലോ ഡൌണ്‍ നേരിടാന്‍ ബിസിനസുകാര്‍ക്ക് 6 നിര്‍ദ്ദേശങ്ങള്‍

ബിസിനസുകാര്‍ക്ക് വേണ്ടിയുള്ള പൊതു പരിപാടികളില്‍ ധാരാളം പങ്കെടുക്കാറുണ്ട്. അത്തരത്തില്‍ പങ്കെടുത്ത മിക്ക ഇടങ്ങളിലും ഉയര്‍ന്നുവന്ന ഒരു ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ശ്രമിക്കുകയാണ് ഈ ബ്ലോഗിലൂടെ. ചോദ്യം ഇതാണ്. 'മാര്‍ക്കറ്റ്‌ ഭയങ്കര സ്ലോ ആണ്; എന്ത് ചെയ്യും ഞങ്ങള്‍ ബിസിനസുകാര്‍ ? നിങ്ങള്‍ പറയുന്ന എല്ലാ മാനേജ്‌മന്റ്‌ തിയറികളും ഞങ്ങള്‍ അനുസരിക്കാം. പക്ഷെ ഇപ്പോഴത്തെ ഈ പരിതാപകരമായ അവസ്ഥയില്‍ നിന്നും രക്ഷപെട്ടാലല്ലേ അത്തരത്തില്‍ ഒരു ഇടപെടല്‍ നടത്താന്‍ പോലും സാധിക്കൂ'. ചെറുകിട / ഇടത്തരം ബിസിനസുകള്‍ ഇത്തരത്തില്‍ വളരെ കഷ്ടപ്പെടുന്ന ഒരു സാഹചര്യത്തില്‍ കൂടിയാണ് നമ്മള്‍ കടന്നു പോയികൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ എന്തൊക്കെയാണ് സംരംഭകര്‍ ചെയ്യേണ്ടത്. ചില നിര്‍ദേശങ്ങള്‍.

September 21, 2017
ഇന്ത്യയുടെ മോടിയും, മോഡിയുടെ ഇന്ത്യയും

ഇതൊരു രാഷ്ട്രീയ അവലോകനമല്ല മറിച്ച് എകനോമിക്സ് - ബിസിനസ്‌ പ്രതലത്തിലുള്ള സ്വതന്ത്ര നിരീക്ഷണമാണ്. അനുകൂലിക്കുന്നതും വിമര്‍ശിക്കുന്നതുമായ അഭിപ്രായങ്ങള്‍ക്കു സ്വാഗതം.

September 13, 2017
ഖത്തര്‍ പ്രതിസന്ധി എന്ന വമ്പന്‍ അവസരം

അയല്‍ രാജ്യങ്ങളായ സൗദി അറേബ്യ , UAE, ബഹ്റിന്‍ തുടങ്ങിയവ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചത് കഴിഞ്ഞ ജൂണ്‍ മാസത്തിലാണ്. ഖത്തര്‍ ഭീകരവാദത്തിനു പ്രോത്സാഹനം നല്‍കുന്നു എന്നതായിരുന്നു ആരോപണം. ആരോപണം ഖത്തര്‍ നിഷേധിക്കുകയും വ്യവസ്ഥകള്‍ പാലിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. നേരിയ പുരോഗതി ഉണ്ടെങ്കിലും, പ്രതിസന്ധി എന്ന് തീരും എന്ന് ഇപ്പോഴും ഉറപ്പു പറയാറായിട്ടില്ല. പക്ഷെ ഖത്തര്‍ ഈ പ്രതിസന്ധിയെ കൈകാര്യം ചെയ്ത രീതി എല്ലാവര്‍ക്കും ഒരു പ്രചോദനം ആകേണ്ടതുണ്ട്.

April 27, 2017
ഹമ്പ് എന്ന അവസരം

കോഴിക്കോട് ബൈപാസില്‍ ഉച്ചയൂണിന് ഒരു കടയുണ്ട്. നല്ല തിരക്കാണവിടെ. ഞാനും പോയിട്ടുണ്ട്. അത്ര മികച്ച ഭക്ഷണമാണെന്നൊന്നും തോന്നിയില്ല. പക്ഷെ ലക്ഷുറി വണ്ടികളൊക്കെ നിര്‍ത്തി ഒരുപാട് പേര്‍ ഭക്ഷണം കഴിക്കാന്‍ വരുന്നുണ്ട്. എന്തുകൊണ്ടാണ് അവിടെ ഇത്ര തിരക്ക് എന്ന് ഒന്ന് അനലൈസ് ചെയ്യാന്‍ നോക്കി. ഈ കടയുടെ മുന്നില്‍ ഒരു നല്ല പാര്‍ക്കിംഗ് ഗ്രൌണ്ട് ഉണ്ട്. ഹൈവേയില്‍ ഇരു വശത്തുനിന്നുവരുമ്പോഴും ഈ കടയുടെ തൊട്ടു മുന്നേ ഹമ്പുകള്‍ ഉണ്ട്. ഹൈവേയില്‍ വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ ഉച്ചഭക്ഷണസമയത്ത് ഹമ്പില്‍ വാഹനം സ്ലോ ആവുമ്പോള്‍ ഈ ഹോട്ടല്‍ ശ്രദ്ധയില്‍ പെടുന്നു. കുറച്ചു തിരക്കൊക്കെ കാണുന്നു. എന്തായാലും സ്ലോ ആയ സ്ഥിതിക്ക് അവിടെ നിര്‍ത്തി ഭക്ഷണം കഴിച്ചു യാത്ര തുടരാമെന്ന് കരുതുന്നു. ഹമ്പ് ആണ് ഇവിടെ ആ ഹോട്ടലിന്റെ അവസരം ആയി മാറിയത്. അതിനെ കൃത്യമായി മുതലാക്കാന്‍ ആ ഹോട്ടലിന്റെ സംരംഭകന് കഴിഞ്ഞു.

January 5, 2017
പരാജയം പ്ലാന്‍ ചെയ്യുന്നവര്‍

ബിസിനസില്‍ എല്ലാവരും വിജയം ആണ് ആഗ്രഹിക്കുന്നത്. അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും ചെയ്യാന്‍ പ്ലാനിംഗ് സ്റ്റേജില്‍ തന്നെ നാം എടുക്കാറും ഉണ്ട്. എന്നാല്‍ ചിലരെങ്കിലും അറിഞ്ഞോ അറിയാതെയോ പരാജയം പ്ലാന്‍ ചെയ്യാറാണ് പതിവ്. എങ്ങിനെയെന്നല്ലേ?

November 26, 2016
സാമ്പത്തിക പരിഷ്കരണം; ബിസിനസുകാര്‍ക്ക് പത്തു കല്പനകള്‍

നോട്ട് നിരോധനം നാട്ടിലാകെ ബാധിച്ചിരിക്കുകയാണ്. സാധാരണക്കാരുടെ ജീവിതത്തെ ബാധിച്ചു, ബിസിനസുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. താത്കാലികമാണ് ഈ പ്രയാസങ്ങള്‍ എന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണമായിരിക്കുമെന്ന അഭിപ്രായം ഉള്ളവരും ഉണ്ട്. അതെന്തായാലും ഇതിനകത്തെ രാഷ്ട്രീയത്തെക്കാള്‍ നാം ശ്രദ്ധിക്കേണ്ടത് ബിസിനസിനെ എങ്ങനെ ബാധിക്കും എന്നതാണ്. കാരണം ബിസിനസ്‌ എന്നാല്‍ അതിനെ ആശ്രയിച്ചു ജീവിക്കുന്ന എല്ലാവരുടെതും ആണ്. അവരുടെ ലീഡര്‍ എന്ന നിലയില്‍,

OUR LOCATIONSWhere to find us
https://www.atbc.co/wp-content/uploads/2023/04/img-footer-map.png
Calicut
Al Tawhidi Building Near Sharf DG Metro Station Al Fahidi, Bur Dubai, UAE
GET IN TOUCHATBC Social links
ATBCContact Us
OUR LOCATIONSWhere to find us
https://www.atbc.co/wp-content/uploads/2019/04/img-footer-map.png
GET IN TOUCHATBC Social links

Copyright by ATBC. All rights reserved.

Copyright by ATBC. All rights reserved.