Just one second...

 
HomeTag

Consulting Companies Archives - Page 3 of 4 - ATBC

February 16, 2017
ഹോണ്‍ OK പ്ലീസ്

നാഷണല്‍ പെര്‍മിറ്റ്‌ ലോറികളുടെ പുറകില്‍ നാമെല്ലാം പലതവണ കണ്ടിട്ടുള്ള വാക്കുകളാണ് തലക്കെട്ടില്‍ കൊടുത്തിട്ടുള്ളത്. ഹോണ്‍ പ്ലീസ് എന്താണെന്നു മനസിലാക്കാം. നടുക്കെന്തിനാണ് ഒരു ഓകെ എന്നത് മനസ്സിലാകാത്തതുകൊണ്ട് പലരോടും ചോദിച്ചു. ലോറി ഉടമകളോടും ഡ്രൈവര്‍മാരോടും വര്‍ക്ക് ഷോപ്പ്കാരോടും; പൂര്‍ണ്ണമായും തൃപ്തികരമായ ഒരു മറുപടി കിട്ടിയില്ല. ഏറെക്കുറെ ബോധ്യപ്പെട്ട ഒരു മറുപടി; ബോഡി ബില്‍ഡിംഗ്‌ സമയത്ത് പെയിന്റര്‍മാര്‍ കാലങ്ങളായി

January 5, 2017
പരാജയം പ്ലാന്‍ ചെയ്യുന്നവര്‍

ബിസിനസില്‍ എല്ലാവരും വിജയം ആണ് ആഗ്രഹിക്കുന്നത്. അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും ചെയ്യാന്‍ പ്ലാനിംഗ് സ്റ്റേജില്‍ തന്നെ നാം എടുക്കാറും ഉണ്ട്. എന്നാല്‍ ചിലരെങ്കിലും അറിഞ്ഞോ അറിയാതെയോ പരാജയം പ്ലാന്‍ ചെയ്യാറാണ് പതിവ്. എങ്ങിനെയെന്നല്ലേ?

January 5, 2017
സ്കോപ്പ് ഉള്ള ബിസിനസ്‌

നിരന്തരം കേള്‍ക്കാറുള്ള ഒരു ചോദ്യമാണ് ഏതാണ് ഇപ്പോള്‍ സ്കോപ്പ് ഉള്ള ബിസിനസ്‌ എന്നത്. സ്കോപ്പ് ഉള്ള ബിസിനസ്‌ എന്നൊന്നില്ലെന്നും, എല്ലാ ബിസിനസ്‌കള്‍ക്കും നമ്മുടെ കഠിനാധ്വാനത്തിനനുസരിച്ചു വിജയമുണ്ടാകുമെന്നും ഉള്ള പതിവ് ഉത്തരമാണ് നല്‍കാറുള്ളത്. എന്നാല്‍ എല്ലാ കാലത്തും സ്കോപ്പ് ഉള്ള ഒരു ബിസിനസിനെക്കുറിച്ചാണ് ഇവിടെ പറയാനുള്ളത്.

November 26, 2016
സാമ്പത്തിക പരിഷ്കരണം; ബിസിനസുകാര്‍ക്ക് പത്തു കല്പനകള്‍

നോട്ട് നിരോധനം നാട്ടിലാകെ ബാധിച്ചിരിക്കുകയാണ്. സാധാരണക്കാരുടെ ജീവിതത്തെ ബാധിച്ചു, ബിസിനസുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. താത്കാലികമാണ് ഈ പ്രയാസങ്ങള്‍ എന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണമായിരിക്കുമെന്ന അഭിപ്രായം ഉള്ളവരും ഉണ്ട്. അതെന്തായാലും ഇതിനകത്തെ രാഷ്ട്രീയത്തെക്കാള്‍ നാം ശ്രദ്ധിക്കേണ്ടത് ബിസിനസിനെ എങ്ങനെ ബാധിക്കും എന്നതാണ്. കാരണം ബിസിനസ്‌ എന്നാല്‍ അതിനെ ആശ്രയിച്ചു ജീവിക്കുന്ന എല്ലാവരുടെതും ആണ്. അവരുടെ ലീഡര്‍ എന്ന നിലയില്‍,

November 13, 2016
ബിസിനസ്‌ വിജയത്തിന് തടസ്സമാകുന്ന മൂന്നു കാര്യങ്ങള്‍

വിജയം എന്നതിന് ഓരോരുത്തക്കും ഓരോ നിര്‍വചനം ഉണ്ടാകും. എന്നാലും എല്ലാവരും വിജയമായി അംഗീകരിക്കുന്ന ചില ഘടകങ്ങള്‍ എല്ലാ വിജയത്തിലും ഉണ്ടാവും. പുതുതായി ഒരു സ്ഥാനത്ത് എത്തിപ്പെട്ടതോ, ഒരു ആസ്തി സ്വന്തമാക്കിയതോ എന്തിനു ഒരു പുതിയ കാര്യം പഠിച്ചതോ ഏതെങ്കിലും ഒരു കാരണത്തിന് വേണ്ടി ചെയ്യുന്ന ത്യാഗം പോലും വിജയത്തിന്റെ ഗണത്തില്‍ എണ്ണാവുന്നതാണ്.

November 13, 2016
പണത്തിനു വേണ്ടി ബിസിനസ്‌ ചെയ്യുന്നവര്‍ ഒരിക്കലും ധനികരാവുന്നില്ല…

ബിസിനസ്‌ തുടങ്ങാന്‍ വേണ്ടി നിങ്ങള്‍ ആലോചിക്കുന്നുണ്ടോ? ബിസിനസ്‌ തുടങ്ങുന്നത് പെട്ടെന്ന് പണക്കാരനാവാന്‍ വേണ്ടിയാണോ? നിങ്ങളുടെ ഉത്തരം അതെ എന്നാണെങ്കില്‍ തുടര്‍ന്ന് വായിക്കുക.

November 13, 2016
പണമില്ലാതെ ബിസിനസ്‌ തുടങ്ങാന്‍ ചില വഴികള്‍

ബിസിനസ്‌ തുടങ്ങാന്‍ പണമില്ല എന്നത് കാലങ്ങളായി കേള്‍ക്കുന്ന ഒരു പരാതിയാണ്. ബാങ്കുകള്‍ ഈടില്ലാതെ വായ്പ കൊടുക്കാന്‍ സാധാരണ നിലക്ക് ബുദ്ധിമുട്ടാണ്. സര്‍കാരിന്റെ പല സ്കീമുകളും ഉണ്ട് എന്നത് മറന്നല്ല ഇത് പറയുന്നത്. അത്തരം സ്കീമുകളില്‍ പോലും ഉപകരണങ്ങള്‍ വാങ്ങിക്കാനോ ബിസിനസ്‌ ചെയ്യാനുള്ള സ്ഥലം ഉണ്ടാക്കാനോ ആണ് ബാങ്കുകള്‍ക്ക് താത്പര്യം. ഒരു ഐഡിയഡെവലപ്പ് ചെയ്യാനോ മാര്‍ക്കറ്റ്‌ ചെയ്യാനോ പണം ചെലവ് ചെയ്യാന്‍ ബാങ്കുകള്‍ പണം തന്നു കൊള്ളണമെന്നില്ല. ഒട്ടും പണം കയ്യില്‍

November 13, 2016
Where are they going?

You might have observed employees are leaving an organization after their work every evening. You may wonder by looking at employees who prepares himself 15 minutes prior to actual closing time as if he wants to do something interesting after escaping here. You can also see employees coming late to the work as they have engaged in something interesting before. Do you think that all of them are repelling work to gather bits of entertainments or for the purposes of personal emergencies?

November 13, 2016
വിശ്വാസം, എല്ലാം അതല്ലേ…

അബുക്കയുടെ കുഞ്ഞു ഹോട്ടലില്‍ ഉച്ചഭക്ഷണത്തിന് എല്ലാവര്ക്കും പ്രിയമാണ്. നല്ല ഭക്ഷണവും ഹൃദ്യമായ പെരുമാറ്റവും മാത്രമല്ല, വേറെയും കാരണമുണ്ട് ഈ ഇഷ്ടത്തിന്. സമീപത്തുള്ള ഓഫീസുകളിലെ ജീവനക്കാര്‍, സ്കൂളിലെ അധ്യാപകരും കുട്ടികളും, കടകളിലെ ജോലിക്കാര്‍, ലോറി – ഓട്ടോ തൊഴിലാളികള്‍ എന്നിവരാണ് പ്രധാന സന്ദര്‍ശകര്‍.

November 12, 2016
ഐസ്ക്രീമിന്‍റെ പിന്‍വില്പന

സ്ഥലം കൊടൈക്കനാല്‍. തടാകത്തിനു ചുറ്റുമുള്ള റോഡ്‌ കം സൈക്കിള്‍ ട്രാക്ക്. ബ്രായന്റ്റ് ഗാര്‍ഡനിലെക്കുള്ള ടൂറിസ്റ്റ്കള്‍ക്ക് ഐസ്ക്രീം വില്‍ക്കാന്‍ വില്പനക്കാര്‍ നിരയായി നില്‍ക്കുന്നു. സാമാന്യം വില്പന നടക്കുന്നുണ്ട്. ഞാന്‍ നോക്കുമ്പോള്‍ തടാകത്തിന്റെ സുരക്ഷാവേലി ചാടിക്കടന്നു ചിലര്‍ നില്‍ക്കുന്നുണ്ട്. അവര്‍ തടാകത്തിലെ ബോട്ട്കളില്‍

OUR LOCATIONSWhere to find us
https://www.atbc.co/wp-content/uploads/2023/04/img-footer-map.png
Calicut
Al Tawhidi Building Near Sharf DG Metro Station Al Fahidi, Bur Dubai, UAE
GET IN TOUCHATBC Social links
ATBCContact Us
OUR LOCATIONSWhere to find us
https://www.atbc.co/wp-content/uploads/2019/04/img-footer-map.png
GET IN TOUCHATBC Social links

Copyright by ATBC. All rights reserved.

Copyright by ATBC. All rights reserved.