അഞ്ച് വർഷം കൊണ്ട് ഒരു ആഗോള ബിസിനസ്സ് എങ്ങിനെ പടുത്തുയ൪ത്താം? ശരാശരി വലുപ്പത്തിലുള്ള ബിസിനസുകൾ പോലും മാനേജു ചെയ്യുന്നതിനു ബുദ്ധിമുട്ടുള്ള ആളുകളെ നാം പലപ്പോഴും കാണാറുണ്ട്. ഈ സാഹചര്യത്തിൽ, ഒരു ആഗോള എന്റർപ്രൈസ് കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നത് യുക്തിസഹമാണോ? അതെ, അതൊരു നല്ല ചോദ്യമാണ്; പക്ഷെ എനിക്ക് ഒരു വിശദീകരണമുണ്ട്. അഞ്ച് വർഷത്തിനുള്ളിൽ ഒരു ആഗോള എന്റർപ്രൈസ് എങ്ങനെ വികസിപ്പിക്കാമെന്ന് ഞാൻ വിശദീകരിക്കുന്നതുവരെ നിങ്ങൾ ക്ഷമയോടെ കാത്തിരിക്കാൻ തയ്യാറാണെങ്കിൽ, ഈ ലേഖനത്തിന്റെ അവസാനം വരെ വായന തുടരുക. നിരവധി...